Surprise Me!

ഏകദിന പരമ്പരയിൽ നിന്നും തഴയപ്പെട്ടവർ | Oneindia Malayalam

2018-10-13 86 Dailymotion

unlucky players who missed oneday series against westindies<br />വെസ്റ്റ് ഇന്‍ഡീസിനെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഏവരും ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും പോലെ തന്നെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ടീമിലെത്തിയപ്പോള്‍ മയാങ്ക് അഗര്‍വാളിനെപ്പോലെ മികച്ച ചിലര്‍ തഴയപ്പെടുകയും ചെയ്തു.<br />#INDvWI

Buy Now on CodeCanyon